ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എൽ.എ കെയർ; കിറ്റ് വിതരണം ചെയ്തു
കല്‍പ്പറ്റ: എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ അക്ഷയപാത്രയുടെ സഹായത്തോടെ ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി. ഒന്ന്, മൂന്ന്, നാലു സോണുകളിലെ 178 വീടുകളിലെ കുടുംബങ്ങള്‍ക്കാണ് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. കൃഷിമന്ത്രി ടി സിദ്ദിഖ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഷെമീര്‍ ഒടുവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply