പ്ലാൻ്റേഷൻ ഭൂമി നശിപ്പിച്ച് റോഡ് നിർമാണം;പ്രചാരണം അടിസ്ഥാനരഹിതം
കൽപ്പറ്റ: ചുണ്ടേൽ ചേലോട്എസ്റ്റേറ്റിൻ്റെ നിയന്ത്രണത്തിലുള്ള കുഞ്ഞൻങ്കോടിൽ കാപ്പിചെടികൾ പിഴുതുമാറ്റി റോഡ് നിർമ്മിചെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് തോട്ടം മാനേജ്മെൻ്റ്.
നിലവിലുള്ള റോഡ് വാഹനംകടന്നുപോകാനായി വീതികൂട്ടുകമാത്രമാണ് ചെയ്തിട്ടുള്ളത്. എസ്റ്റേറ്റുമായോ, ചുണ്ടേൽപ്രദേശവുമായി യാതോരുബന്ധമില്ലാത്ത തത്പര്യകക്ഷികൾ തെറ്റായരീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും തോട്ടംമാനേജ്മെൻ്റ് അറിയിച്ചു.




Leave a Reply