പത്മശ്രീ ചെറുവയൽ രാമൻ നാടിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തത്: ഉസ്മാൻ മൗലവി
പനമരം: പരമ്പരാഗത കൃഷിയിലൂടെ പത്മ ശ്രീ ചെറുവയൽ രാമൻ നാടിനു നൽകിയത് വില മതിക്കാൻ കഴിയാത്ത സംഭാവനകൾ ആണെന്ന് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി അനുശോചന കുറിപ്പിൽ പറഞ്ഞു.
ജനങ്ങൾക്കിടയിൽ സ്നേഹവും സന്തോഷവും നല്ല നിലയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറയുമായിരുന്നു, അദ്ദേഹത്തെ പോലത്ത ഒരു വ്യക്തിയുടെ വിടവ് നാടിന് വലിയ നഷ്ടമാണെന്നും ഉസ്മാൻ മൗലവി പറഞ്ഞു.




Leave a Reply