August 16, 2026

ചെമ്പോത്തറ ഗ്രാമോത്സവം: ലോഗോ പ്രകാശനം ചെയ്തു

0
IMG-20190221-WA0059
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  മേപ്പാടി  ചെമ്പോത്തറ ഗ്രാമോത്സവത്തിന്റെ  

ലോഗോ പ്രകാശനം ചെയ്തു. 
ചെമ്പോത്തറ ഗ്രാമോത്സവം 2019 ന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. . ഏപ്രിൽ 6 മുതൽ 13 വരെയാണ്  ഗ്രാമോൽസവം നടക്കുന്നത്.ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ. എ ,മറ്റ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *