May 16, 2024

നമ്മൾ ജനങ്ങൾ : പരിഷത് ശാസ്ത്ര കലാജാഥ ഇന്ന് വയനാട്ടിൽ

0
Parishath
പരിഷത് ശാസ്ത്ര കലാജാഥ ഇന്ന് (22 .02 .2019) വയനാട്ടിൽ എത്തുന്നു . 
നമ്മൾ ജനങ്ങൾ എന്ന നാടകം ആണ് പ്രധാന ആകർഷണം.
സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു .
ഗാനരചന എം എം സചീന്ദ്രനും സംഗീതം പ്രേംകുമാർ വടകരയും നിർവഹിച്ചിരിക്കുന്നു.
 രാവിലെ 10 മണിക്ക് പനമരം ടൗണിലായിരുന്നു  ആദ്യ സ്വീകരണം തുടർന്ന്  ഉച്ചക്ക് 2  മണിക്ക് ദ്വാരക 4 മണിക്ക് വള്ളിയൂർക്കാവ് 6 മണിക്ക് അമരക്കുനി ( പുൽപ്പള്ളി) എന്നവിടങ്ങളിൽ സ്വീകരണം .
23 ശനി രാവിലെ 10 ചീരാൽ, ഉച്ചക്ക് 2 മണിക്ക് അമ്പലവയൽ ടൗൺ, 4 മണിക്ക് മീനങ്ങാടി ടൗൺ, സന്ധ്യക്ക് 6 മണിക്ക് ബത്തേരി മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ സ്വീകരണം .
24 ഞായർ രാവിലെ രാവിലെ 10 കമ്പളക്കാട് ടൗൺ ഉച്ചക്ക് 2 മണിക്ക് മുണ്ടേരി (കൽപ്പറ്റ) 4 മണിക്ക് മേപ്പാടി ടൗൺ സന്ധ്യക്ക് 6 മണിക്ക് വൈത്തിരി ടൗൺ ജില്ലാതല  സമാപനം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *