July 16, 2026

പാലിന് അധികവില നല്‍കും

0
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:  കുന്നുമ്മല്‍ അങ്ങാടി  ക്ഷീരോകത്പാദക സഹകരണ സംഘം 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് അധികവില നല്‍കും. ലിറ്ററിന്  80 പൈസ പ്രകാരം 716467.52 രൂപയാണ് നല്‍കുക. ഓഗസ്റ്റ് മാസത്തെ പാല്‍വിലയോടൊപ്പം തുക മൂന്നിന് കര്‍ഷകരുടെ ബാങ്ക് അകൗണ്ടില്‍ നല്‍കും.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *