June 21, 2026

മാനന്തവാടി പുഴയിൽ ചീങ്കണ്ണിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ജഡം കണ്ടെത്തി.

0
IMG-20190914-WA0191.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചീങ്കണ്ണികളെ ഇടക്കിടെ കാണാറുള്ള  മാനന്തവാടി പുഴയിൽ വീണ്ടും അവയുടെ സാന്നിധ്യം സ്ഥിരീകരിച്ച്  ചീങ്കണ്ണിയുടെ ജഡം കണ്ടെത്തി. വള്ളിയൂർക്കാവ് ഭാഗത്താണ് ഇന്ന് രാവിലെ ചത്ത് പൊത്തിയ നിലയിൽ ജഡം കണ്ടെത്തിയത് ' നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *