May 9, 2026

എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം.

0
By ന്യൂസ് വയനാട് ബ്യൂറോ
 
വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് 2020-21 ലെ മെഡിക്കല്‍,എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു.  അപേക്ഷ ഏപ്രില്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *