April 22, 2026

സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ 4×400 മീറ്റർ റിലേയിൽ വയനാടിന് വെള്ളി.

0
IMG-20200208-WA0192.jpg
By ന്യൂസ് വയനാട് ബ്യൂറോ
സബ് ജൂനിയർ അത് ലറ്റിക് മീറ്റിൽ     4×400  മീറ്റർ റിലേയിൽ വയനാടിന് വെള്ളി.
 ജിഷ്ണു സന്തോഷ്,
മനു,
വൈഷ്ണവ് , അഭി കൃഷ്ണ എന്നിവരുടെ ടീമാണ് വയനാടിന് വേണ്ടി  വെള്ളി  നേടിയത്.
ആൺകുട്ടികളുടെ 200 മീറ്ററിൽ അഭികൃഷ്ണ സ്വർണവും നേടി.  കാട്ടിക്കുളം അത് ലറ്റിക് അക്കാദമിയിൽ  കായിക  പരിശീലകൻ ഗിരീഷ് കുമാറാണ് എല്ലാവരുടെയും പരിശീലകൻ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *