June 20, 2026

ത്രേസ്യ. കെ.സി സർവ്വീസിൽ നിന്ന് വിരമിച്ചു

0
IMG-20200403-WA0766.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻണ്ടറി സ്കൂൾ ഓഫീസ് സ്റ്റാഫ് ത്രേസ്യ. കെ.സി വിരമിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽ സേവനത്തിലുള്ള വ്യക്തിയാണ്. നീണ്ട 37 വർഷത്തെ സുത്യർഹ    സേവനത്തിനു ശേഷം വിരമിച്ച പ്രിയ സഹപ്രവർത്തകക്ക് ജീവനകാരും അദ്ധ്യാപകരും വിദ്യാർത്ഥികളും പിറ്റിഎ യും മാനേജ്മെമെൻറും യാത്രാമംഗളങ്ങൾ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *