June 6, 2026

തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് കൈമാറി

0
IMG-20200602-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്: 
കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് കൈമാറി.കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന  കിറ്റുകളാണ് നൽകിയത്. കിറ്റുകൾ ഡി.സി.സി പ്രസിഡൻ്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ്, ടി.ജെ.മാത്യു എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *