June 6, 2026

മുട്ടിലിലെ രോഗിക്ക് വൻ സമ്പർക്ക പട്ടിക: ഒരു നാടു മുഴുവൻ ആശങ്കയിൽ .

0
Screenshot_2020-06-02-13-40-46-071_com.google.android.apps_.docs_.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തീപ്പൊള്ളലേറ്റ് ചികിത്സയ്ക്കെത്തിയ ലോറി ഡ്രൈവറുടെ ടെ സഹായിക്ക് കൊവിഡ് 19   രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മീനങ്ങാടി യിലെ പോളിക്ലിനിക് അടച്ചു .ഇവിടുത്തെ ജീവനക്കാർ ഉൾപ്പെടെ നിരവധി പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കോയമ്പേട് മാർക്കറ്റിൽ സ്ഥിരമായി പോയി വന്നിരുന്ന ലോറി ഡ്രൈവറും സഹായിയും ഒരു ക്വാർട്ടേഴ്സിൽ ആയിരുന്നു താമസിച്ചിരുന്നത് .ഭക്ഷണം പാകം ചെയ്യുന്നതിനിടെ  ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് ഇരുവർക്കും പൊള്ളലേറ്റത്. ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ ഇവർ നൽകിയ വിവരത്തെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും സഹായിക്കു രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഇയാൾ ധാരാളം സ്ഥലങ്ങളിൽ പോയിരുന്നു .ഇതാണ് ഒരു നാടിനെ മുഴുവൻ ആശങ്കയിൽ ആക്കിയത് . ഇദ്ദേഹത്തിന്റെ  സമ്പർക്ക പട്ടിക ചുവടെ ചേർക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *