June 5, 2026

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ഓഫീസിന് മുമ്പിൽ ധര്‍ണ്ണ നടത്തി

0
WhatsApp-Image-2020-06-01-at-10.56.47-AM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ക്ഷേമനിധി അംഗങ്ങള്‍ക്ക് 7500 രൂപ ധനസഹായം അനുവദിക്കുക, വെട്ടിക്കുറച്ച് ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് കേരള സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റി കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ഓഫീസിന് മുന്പില്‍ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്‍റ് എം.എ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശാരംഗധരന്‍, ഉണ്ണികൃഷ്ണന്‍, രാജു ഹെജമാഡി എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *