June 29, 2026

പാർപ്പിടവകാശ സംരക്ഷണ സമിതിയുടെ നിൽപ്പ് സമരം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
     കൽപ്പറ്റ:
    
   പാർപ്പിടവകാശ സംരക്ഷണ സമിതി   ( പാസ് )  വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ കൽപ്പറ്റ കലക്ട്രേറ്റിന് മുന്നിൽ  18-6-2020 വ്യാഴം രാവിലെ 11 മണിക്ക് നിൽപ്പ് സമരം നടക്കും   
  1  ജില്ല യിലെപാവപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം സർക്കാർ  അനുവദിക്കുക   .  
     .  2 തണ്ണീർതട നിയമം നടപ്പിലാക്കുന്നതിലെ വിവേവചനവും നീതി നിശേധവും അവസാനിപ്പിക്കുക
 :3 ഭവന രഹിതരായ പാവപ്പെട്ട എല്ലാ കുടുംബങ്ങളെ യും ബി പി ൽ പട്ടികയിൽ ഉൾ പ്പെടുത്തുക:  
 4  –
  പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഉടൻ പുനരധിവാസം ഉറപ്പ് വരുത്തുക 
5- ജില്ലയിൽ കുത്തക കമ്പനികൾ അനധികൃത മായി തട്ടിയെടുത്ത സർക്കാർ ഭൂമികൾ ഭൂരഹിതർക്ക് വിതരണം ചെയ്യുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് സമര പരിപാടി നടത്തുന്നത്  പാർപ്പിടം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് കൊണ്ട്  സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയാണ് പാസ് മുഴുവൻ ഭവന രഹിതരേയും ഇത്തരക്കാരോട് അനുഭാവമുള്ളവരേയും സംഘടിപ്പിച്ച് കൊണ്ട് പാർപ്പിട രാഹിത്യ പ്രശ്നം പരിഹരിക്കുവാനുള്ള സംഘടിത മുന്നേറ്റം നടത്തുന്ന സ്വതന്ത്ര സംഘടനയാണ് പാർപ്പിടവകാശസംരക്ഷണ സമിതി .
      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *