June 29, 2026

ഇന്ധന വില വർദ്ധനവിനെതിരെ ജനതാദൾ എസ് പ്രതിഷേധം

0
IMG-20200618-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ബത്തേരിഃ
കേന്ദ്ര സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ട്  ജനതാദൾ എസ്  പ്രവർത്തകർ  പെട്രോൾ പമ്പുകൾക്ക്  മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. സുൽത്താൻ ബത്തേരി പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിന്  സി.കെ.ഉമ്മർ,ജുനൈദ് കൈപ്പാണി,ബി.രാധാകൃഷ്ണപിള്ള,ടി.കെ.ഉമർ, സി.പി.അഷ്‌റഫ്,ഉനൈസ് കല്ലൂർ,സൈഫ് വൈത്തിരി,ബെന്നി കുറുമ്പലക്കാട്ട്,എ.ജെ.കുര്യൻ,ഹബീബ്‌റഹ്മാൻ ,അന്നമ്മ പൗലോസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *