June 29, 2026

വായനാദിനത്തിൽ എം.എസ്.എഫ് അക്ഷര സമ്മാനം നൽകി

0
IMG_20200619_180314_213.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ:വായനാദിനാചാരണത്തിന്റെ ഭാഗമായി എം.എസ്.എഫ്  വയനാട് ജില്ലാ കമ്മിറ്റി അക്ഷരസമ്മാനം നൽകി.ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിൽ നിന്ന് പുസ്തകം സ്വീകരിച്ചു.ചടങ്ങിൽ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എം.റിൻഷാദ്,കല്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.ജവാദ്,കല്പറ്റ മുനിസിപ്പൽ എം.എസ്.എഫ് പ്രസിഡന്റ് മുബഷീർ.ഈ.എച്ച് എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *