June 29, 2026

വയനാട്ടിൽ നാല് കൊവിഡ് 19 രോഗികൾ കൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
4 പേർക്ക് കൂടി കൊവിഡ് :
ദുബായിൽ നിന്ന് ജൂൺ പതിനേഴാം തീയതി കോഴിക്കോട് എത്തിയ അമ്പലവയൽ സ്വദേശി 23 കാരൻ സാംപിൾ പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഖത്തറിൽ നിന്നും ജൂൺ പതിനഞ്ചാം തീയതി വയനാട്ടിലെത്തിയ വെള്ളമുണ്ട സ്വദേശി 47 കാരനെയും
ബാംഗ്ലൂരിൽ നിന്നും ജൂൺ പതിനഞ്ചാം തീയതി ടാക്സിയിൽ ജില്ലയിൽ എത്തിയ അമ്പലവയൽ സ്വദേശി 30 കാരനെയും ആണ് സാമ്പിൾ പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുപേരും വീട്ടിൽ തനിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ബത്തേരിയിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശി 28 കാരനേയും സാമ്പിൾ പോസിറ്റീവായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *