June 28, 2026

വന്യമൃഗശല്ല്യത്തിനെതിരേ കർഷിക പുരോഗമന സമിതി ഉപവസിക്കും

0
IMG-20200622-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:
ജില്ലയിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്ല്യത്തിന് ശ്വാശത പരിഹാരം തേടി കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 25 വ്യാഴാഴ്ച ബത്തേരിയിൽ ഉപവാസ സമരം നടത്തുമെന്ന് കെ.പി.എസ് സംസ്ഥാന ചെയർമാൻ ശ്രീ പി.എം ജോയി. ഡോ: പി ലക്ഷ്മണൻമാസ്റ്റർ.ഗഫൂർ വെണ്ണിയോട്. ടി.പി.ശശി എന്നിവർ ബത്തേരി പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാംഘട്ടത്തിൽ സംസ്ഥാന ചെയർമാൻ നേതൃം കൊടുക്കുന്ന സംസ്ഥാന തല ജാഥയും
തിരുവനന്തപുരം സിക്രട്ടറിയേറ്റ് പടിക്കൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയായ കുടുംബങ്ങളേ അടക്കം പങ്കെടുപ്പിച്ചു കൊണ്ട് ഉപവസിക്കും.
25 ന് ബത്തേരിയിൽ നടക്കുന്ന ഉപവാസത്തിൽ
ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് ഡോ: റെമി ജ്യോസ് ഇഞ്ചനാനിയിൽ .കെ .സി .ബി.സി സിക്രട്ടറി ജനറൽ ബിഷപ്പ് ഡോ: ജോസഫ് മാർ തോമസ്സ്.മാനന്തവാടി രൂപത ബിഷപ്പ് ഡോ: ജോസ് പെരുന്നേടം, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു. W.M.0
ജന: സിക്രട്ടറി മുഹമ്മത് ജമാൽ സാഹിബ്.മഹാഗണപതി ക്ഷേത്രം പ്രസിഡണ്ട്.കെ.ജി ഗോപാലപ്പിള്ള. സുന്നീ മഹല്ല് ഫെഡറേഷൻ ഭാരവാഹി ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവർ സംബന്ധിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *