May 9, 2026

റാട്ടക്കുണ്ട് കോർപ്പേലിൽ ചാക്കോ (83 )നിര്യാതനായി

0
IMG-20200627-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:
റാട്ടക്കുണ്ട്
കോർപ്പേലിൽ ചാക്കോ ( 83) നിര്യാതനായി.ഭാര്യ :ഏലമ്മ. മക്കൾ: ലീല, ഏലിയാസ്, ലിസ്സി, ജോർജ്ജ്,ഷൈജു (ചെയർമാൻ, കോൺഗ്രസ്സ് സേവാദൾ ,മീനങ്ങാടി മണ്ഡലം).മരുമക്കൾ: പൗലോസ്, മിനി, ഷിബു, മിനി, സബി, സംസ്കാരം  ഞായർ രാവിലെ 11.30ന് റാട്ടക്കുണ്ട് ബഥേൽ ഗോസ്പൽ ചർച്ചിൻ്റെ കുമ്പളേരി വീട്ടിക്കവലയിലുള്ള സെമിത്തേരിയിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *