September 29, 2026

നവധാര കലാ സാംസ്കാരികവേദിയുടെ ലോക്ക് ഡൗൺ സ്പെഷൽ മാഗസിൻ പുറത്തിറക്കി

0
IMG-20200627-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
 നവധാര കലാ സാംസ്കാരികവേദിയുടെ  ലോക്ക് ഡൗൺ സ്പെഷൽ മാഗസിൻ പുറത്തിറക്കി.
കൊയിലേരി കേന്ദ്രമായി സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് നവധാര കലാ സാംസ്കാരിക വേദി. ലോക്ക് ഡൗൺ കാലയളവിൽ വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത നവധാര പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ ശേഖരിച്ച ഓൺലൈൻ സൃഷ്ടികളുടെ പ്രിന്റഡ് പതിപ്പാണ് നോട്ടൗട്ട് എന്ന പേരിൽ പുറത്തിറക്കിയത്. ഓ ആർ കേളു എം എൽ എ മാഗസിൻ പ്രകാശനം ചെയ്തു. ഗോകുൽ ഗോപിനാഥ്, അനിജിത്ത്, ആദർശ് , അക്ഷയ് , അമൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *