May 22, 2026

വയനാട് ഡിസിസിയുടെ ഔദ്യോഗിക വാർത്താ മീഡയക്ക് അത്യാധുനിക നവ മാധ്യമ ഉപകരണങ്ങൾ നൽകി

0
IMG-20200702-WA0092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ഡിസിസിയുടെ ഔദ്യോഗിക വാർത്ത മീഡിയായ ഐ.എൻ.സി.വയനാട് ഇൻ ഓപ്പൺ സൈറ്റിൻ്റെ വാർത്താ ശൃംഖല വിപുലീകരിച്ച് അതിവേഗത്തിൽ വാർത്തകൾ സമൂഹത്തിൽ എത്തിക്കുന്നതിന് അത്യാധുനിക സംവിധാനമുള്ള മീഡിയാ ഹാൻ്റ് സെറ്റ് ഡിസിസി പ്രസിഡൻ്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ -ഐ.എൻ.സി.മീഡിയ ചീഫ് ഗിരിഷ് കുമാർ എം.കെ.യ്ക്ക് നൽകി. ഡിസിസി വൈസ് പ്രസിഡൻറ് എം.എ.ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ക്കാര സാഹിതി വയനാട് ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ, സുബൈർ ഓണി വയൽ തുടങ്ങിയവർ സംസാരിച്ചു. 
ജില്ലയിലെ കോൺഗ്രസ്സ് സംഘടനാ പ്രവർത്തനങ്ങൾ മികവുകളോടെ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടി പാർട്ടിയെ സ്നേഹിക്കുന്ന ഒരു കൂട്ടം സുമനസ്സുകളാണ് ഈ സ്നേഹോപഹാരം നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *