May 22, 2026

നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ച് കയറി : മൂന്ന് പേർക്ക് പരിക്ക്

0
IMG-20200702-WA0181.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ച് കയറി.മാനന്തവാടി മൈസൂർ  റോഡിലെ നിയ വീൽസിലേക്കാണ് വാഹനം ഇടിച്ച് കയറിയത്.ഇവിടെ സർവ്വീസിനായി നിർത്തിയിട്ടിരുന്ന കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചു. മാരുതി ഓമ്നി വാനിലുണ്ടായിരുന്ന പാണ്ടിക്കടവ് സ്വദേശി രമേശൻ, ഭാര്യ പത്മ, മകൾ ശ്രീക്കുട്ടി എന്നിവെരെ ജില്ലാ  ആശുപത്രിയുടെ  സാറ്റലൈറ്റ് കേന്ദ്രമായ വിൻസെന്റ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *