ഇ മെമന്റോ നൽകി പിണങ്ങോടിന്റെ പകിട്ട് .
ഡബ്ള്യു.ഒ.എച്ച്.എസ്.എസ്പിണങ്
പി ടി എ പ്രസിഡന്റ് നാസർ കാദിരി അധ്യക്ഷത വഹിച്ച യോഗത്തിൽ കൽപ്പറ്റ എം എൽ എ. സി കെ. ശശീന്ദ്രൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, വയനാട് എസ് പി ഇളങ്കോ ഐ.പി.എസ്,
ഡബ്ള്യു എം.ഒ മാനേജർ, എം എ മുഹമ്മദ് ജമാൽ, ഡബ്ള്യു എം.ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ദാരിദ്ര്യ നിർമ്മാർജ്ജന ജില്ലാ കോർഡിനേറ്റർപി.സി മജീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സി.ഇ, വൈസ് പ്രിൻസിപ്പൽ അൻവർ ഗൗസ്, നിസാർ കമ്പ, നാസർ എം എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ താജ് മൻസൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ മുജീബ് ടി, ജൈസൺ പി ,മുഹമ്മദ് റയീസ്, ബിഷർ കെ സി,അജ്മൽ സാദിഖ്,ഷാഹിന പി കെ,അയ്യൂബ് ടി എന്നിവർ നേതൃത്വം നൽകി





Leave a Reply