June 13, 2026

രണ്ട് കോവിഡ് രോഗികൾ കെ.എസ്. ആർ.ടി.സി.യിൽ യാത്ര ചെയ്തു. : ആശങ്കയിൽ ബസ് യാത്രക്കാർ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

രണ്ട് കോവിഡ് രോഗികൾ കെ.എസ്. ആർ.ടി.സി.യിൽ യാത്ര ചെയ്തു. : ആശങ്കയിൽ ബസ് യാത്രക്കാർ.
 16.07.20 ന് 07.45 മാനന്തവാടി – കൽപ്പറ്റRRE.852-നമ്പർ  ബസിൽ പനമരം  മുതൽ കണിയാമ്പറ്റ വരെ 2 കോവിഡ് രോഗികൾ യാത്ര ചെയ്തിട്ടുള്ളതായും, അന്നത്തെ ക്രൂ ആയിരുന്ന  ഡ്രൈവറും കണ്ടക്ടറും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

                  A
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *