May 22, 2026

ഗ്രാമോദയം ക്ലബ്‌ ആൻഡ് ലൈബ്രറിക്ക് ഫോൺ കൈമാറി.

0
IMG-20200726-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടുകാരുടെ ഉടമസ്ഥതയിലുള്ള എം ഫോൺ ഇലക്ട്രോണിക്സ് ആൻഡ്   ടെക്നോളജി  പ്രൈവറ്റ് ലിമിറ്റഡ്  കമ്പനി കേരളം മുഴുവനും നിർധനരായ വിദ്യാർഥിനികൾക്ക്മൊബൈൽ ഫോൺ  വിതരണംചെയ്തത്തിന്റെ  ഭാഗമായി ആയി കൽപ്പറ്റ ബ്ലോക്ക് പ്രസിഡൻറ്   ഉഷാ തമ്പിക്ക്  നൽകിയ ഫോണുകളിൽ   ഒന്ന് ജില്ലയിലെ എ പ്ലസ്   ലൈബ്രറിയായ  ഗ്രാമോദയം ക്ലബ്‌  ആൻഡ് ലൈബ്രറിക്ക്  ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡന്റ്‌   ഉഷതമ്പി  കൈമാറി.  ലൈബ്രറി പ്രസിഡന്റ്‌  നിസാർ  ബാബു  ഫോൺ  ഏറ്റുവാങ്ങി സെക്രട്ടറി  നാരായണൻ  ഇ  എം, ശ്രീ.ശശി പന്നിക്കുഴി,   നജീബ് കെ  എം തുടങ്ങിയവർ സന്നിഹിതരായിരുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *