May 22, 2026

ബിരുദ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
IMG-20200726-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബിരുദ വിദ്യാർത്ഥിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശ്ശിലേരി, ആനപ്പാറ സുരേഷ് ബാബുവിന്റയും അജിതയുടെയും മകൻ സുജിത്താണ്(20) ആത്മഹത്യ ചെയ്തത്.

 പുൽപ്പള്ളി ശ്രീനാരായണ കോളേജ്     രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.  സഹോദരൻ സൂരജ് . സഹോദരി: അനുപ്രിയ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *