ബി.വോക് ഫാഷന്‍ ഡിസൈന്‍ ഡിഗ്രി കോഴ്സ്
തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്ററിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ റഗുലര്‍ ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് താല്പര്യമുള്ളവര് www.atdcindia.co.in വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത: പ്ലസ്ടു. ഫോണ്‍ 9746394616





Leave a Reply