ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ കല്ലോടി, അയിലമൂല ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ മെസ് ഹൗസ്, എമിലി, ഫ്രണ്ട്സ് നഗര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനില്‍ 33 കെ.വി. സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കുപ്പാടിത്തറ ട്രാന്‍സ്ഫോര്‍മറിന് കീഴിലെ അരിച്ചാലില്‍ കവല, വെങ്ങല്ലേരിക്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave a Reply