June 14, 2026

വയനാട്ടിൽ 246 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.07) പുതുതായി നിരീക്ഷണത്തിലായത് 246 പേരാണ്. 360 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2697 പേര്‍. ഇന്ന് വന്ന 34 പേര്‍ ഉള്‍പ്പെടെ 166 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 89 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 14488 സാമ്പിളുകളില്‍ 13477 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 13023 നെഗറ്റീവും 454 പോസിറ്റീവുമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *