May 30, 2026

തീറ്റപ്പുല്‍കൃഷി ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ജലസേചന
സൗകര്യം, യന്ത്രവല്‍കരണം, വൃക്ഷ വിള കള്‍ മുതല യായ പദ്ധതി കള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണി ച്ചു. അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം
ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ ഏപ്രില്‍ 20നകം നല്‍കണം. ഫോണ്‍ 04936 202093.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *