April 27, 2026

സിദ്ധ ദിനാചരണത്തിനു തുടക്കമായി

0
IMG_20211207_174238.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി :അഞ്ചാമത് സിദ്ധ ദിനാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി ബേഗൂർ കാട്ടു നായിക്ക കോളനിയിൽ വച്ച് അഞ്ചാം സിദ്ധ ദിനത്തിന്റെ പ്രമേയമായ 'പകർച്ച വ്യാധി പ്രതിരോധത്തിൽ സിദ്ധ വൈദ്യത്തിന്റെ പ്രസക്തി ' എന്ന വിഷയത്തെക്കുറിച്ച് ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. കോളനിയിലെ കുട്ടികൾക്കായി സാമൂഹിക പഠന മുറിയിൽ വച്ച് ചിത്ര രചനാ മത്സരവും നടത്തപ്പെട്ടു. അംഗൻ വാടി ടീച്ചർ സുലോചന, എലിസബത്ത്, ഷിബു, സുർജിത് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *