അറബിക് ടീച്ചര്‍ നിയമനം
വിളമ്പുകണ്ടം ജി.എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, അറബിക് ടീച്ചര്‍ (പാര്‍ട്ട് ടൈം) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 17 ന് യഥാക്രമം രാവിലെ 10 നും 11.30 നും സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാക്കണം. ഫോണ്‍ 04936 230200.





Leave a Reply