April 26, 2026

എല്ലാ സ്കൂളുകളിലും ഔഷധത്തോട്ടം നിർമ്മിക്കാനൊരുങ്ങി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

0
IMG_20211215_070801.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് എല്ലാ സ്കൂളുകളിലും ഔഷധത്തോട്ടം നിർമ്മിക്കുന്നു.

 വളർന്നുവരുന്ന കുട്ടികളിൽ ഔഷധസസ്യങ്ങളുടെ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പുൽപ്പള്ളി പഞ്ചായത്തിനന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലും ഔഷധത്തോട്ടം നിർമ്മിക്കാൻ തീരുമാനിച്ചത്.
 ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ്: ടി. എസ് ദിലീപ്കുമാർ നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *