June 23, 2026

കേരള എൻ.ജി.ഒ സംഘ് 42-ാമത് വയനാട് ജില്ലാ സമ്മേളനം നാല് , അഞ്ച് തീയ്യതികളിൽ നടക്കും

0
IMG_20220302_123112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : 2022 ഫെബ്രുവരി 18,19 തീയ്യതികളിൽ കണിയാമ്പറ്റ നിവേദിത വിദ്യാനികേതൻ സ്കൂളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻ.ജി.ഒ സംഘ് 42-ാം വയനാട് ജില്ലാ സമ്മേളനം മാർച്ച് നാല് , അഞ്ച് തീയ്യതികളിൽ നടത്തും. സ്വ: ജനറൽ വിപിൻ റാവത്ത് നഗർ, നിവേദിത വിദ്യാനികേതൻ കണിയാമ്പറ്റ എന്നിവിടങ്ങളിലായാണ് ജില്ലാ സമ്മേളനം നടക്കുക. 
മാർച്ച് നാല്ന് ജില്ലാ കൗൺസിൽ സംസ്ഥാന ജോ: സെക്രട്ടറി കെ.ഗോപാലകൃഷ്ണനും, മാർച്ച് അഞ്ച്ന് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി. മധുസൂധനനും ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *