June 23, 2026

സ്വര്‍ണ മെഡലോടുകൂടി അഗ്രിക്കള്‍ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ അഖിഷ പി എ

0
IMG_20220308_185732.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട്: ആചാര്യ എന്‍.ജി രംഗ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും സ്വര്‍ണ മെഡലോടുകൂടി അഗ്രിക്കള്‍ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ അഖിഷ പി.എ. സര്‍വകലാശാലയിലെ ഏറ്റവും മികച്ച ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയ്ക്കുള്ള സ്വര്‍ണമെഡലും ഉള്‍പ്പെടെ രണ്ടു മെഡലുകള്‍ 2022 മാര്‍ച്ച് നാലിനു തിരുപ്പതിയില്‍ വെച്ച് നടന്ന ബിരുദദാനചടങ്ങില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ വിശ്വഭൂഷണ്‍ ഹരിചന്ദന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ വിഷ്ണുവര്‍ദ്ധന്‍ റെഡ്ഢിയും മുഖ്യാതിഥി ഡോ. അശോക് ദല്‍വായ്, ഐ എ എസും ചേര്‍ന്ന് സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *