October 17, 2026

എസ്. എഫ് .ഐ ജില്ലാ സമ്മേളനം : പ്രതിനിധി സമ്മേളനം തുടങ്ങി

0
IMG_20220319_180802.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : എസ്.എഫ് .ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി 
സമ്മേളനം ,മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. മുപ്പത് ജില്ലാ കമ്മറ്റി അംഗങ്ങളടക്കം 265 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news