News Wayanad എസ്. എഫ് .ഐ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം തുടങ്ങി March 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: എസ്.എഫ് .ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ,മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. മുപ്പത് ജില്ലാ കമ്മറ്റി അംഗങ്ങളടക്കം 265 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും . Post navigation Previous: സ്പന്ദനം സാമൂഹ്യ വിവാഹ സംഗമം- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 27 ന് 22 പേര് സുമംഗലികളാവും, 10 പേര് ഗോത്രവിഭാഗത്തില്‍ നിന്ന്Next: അരികെ പഠന സഹായി വിതരണോദ്ഘാടനം നടത്തി Also read Latest News News Wayanad മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം November 8, 2026 0 Latest News News Wayanad മീനങ്ങാടി മൂന്നാനക്കുഴിയിൽ തെരുവുനായ ആക്രമണം: കുട്ടികളടക്കം 15 പേർക്ക് പരിക്ക് November 8, 2026 0 Latest News News Wayanad 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ബത്തേരി സെൻ്റ് റോസല്ലോസ് സ്കൂളിന് ഫസ്റ്റ് റണ്ണർ അപ്പ് November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply