June 24, 2026

കാട്ടുതീ ലോക വിപത്ത്

0
IMG_20220321_104457.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആഗോളതാപനമേറ്റുന്ന കാട്ടുതീ ലോകവിപത്ത്
എന്ന മുദ്രാവാക്യത്തോടെ സൗത്ത് വയനാട് ഫോറസ്ററ് ഡിവിഷൻ മേപ്പാടി റെയ്ഞ്ച് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സഹകരണത്തിൽ കാട്ടുതീ പ്രതിരോധ ബോധവത്ക്കരണ ജാഥ സംഘടിപ്പിക്കുന്നു മാർച്ച്‌ 22 ജലദിനത്തിൽ ലക്കിടി സ്കൂൾപരിസരത്ത് വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ് ഉത്ഘാടനവും അഡ്വ:ചാത്തുകുട്ടി ,വർഗീസ്വട്ടെകാട്ടിൽ ,സുലോചനരാമകൃഷ്ണൻ ,പി ജി ഹരി,സലിംകുമാർ, അബൂപൂക്കോട്,
ഐഫ സൈമൺ, കെ കൃഷ്ണൻകുട്ടി, സുരേഷ് പി സി തുടങ്ങി സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകർ സംബന്ധിക്കുന്ന യോഗ ത്തിൽ റേഞ്ച്ഓഫീസർ ഹരിലാൽ ബോധവത്ക്കരണ പ്രഭാഷണം നടത്തും
തുടർന്ന് വൈത്തിരി മേപ്പാടി പഞ്ചായത്തുകളിലെ മലയോരങ്ങളിൽ സഞ്ചരിക്കുന്ന വാഹനപ്രചാരണജാഥ ഗ്രാമക്കവലകളിലും ടൗണു കളിലും ബ്രോഷർ വിതരണവും അനോൺസ്മെന്റും യോഗങ്ങളിൽ പ്രകൃതിസ്നേഹികൾ പങ്കുചേരും 23 കാലാവസ്ഥ ദിനത്തിൽ സമാപനയോഗത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകർ എൻ ബാദുഷ ,തോമസ് അമ്പലവയൽ ,ഹ്യൂo സെന്റർ ഇക്കോളജിസ്റ്റ് വിഷ്ണുദാസ് തുടങ്ങിയവർ പങ്കുചേരും
ജാഥ നയിക്കുന്നത് എ സി മാത്യൂസ് , ബഷീർ ആനന്ദ് ജോൺ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *