May 1, 2026

റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ:പോളിടെക്‌നിക്ക് കോളേജില്‍ ജൂലൈ മാസം ആരംഭിക്കുന്ന
റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ്
(വയര്‍മാന്‍ ലൈസന്‍സ്) കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താംതരം പാസായവര്‍ക്ക് അപേക്ഷിക്കാം. ലാബ് സൗകര്യം ഉണ്ടായിരിക്കും.
ഫോണ്‍ 04936 248100, 9847699720, 9744134901.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *