May 1, 2026

ജില്ലയിലെ അഞ്ച് എം.ആര്‍.എസുകളില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2, 3, 4, തിയ്യതികളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ അഞ്ച് എം.ആര്‍.എസുകളില്‍ അധ്യാപക നിയമനത്തിനുള്ള
കൂടിക്കാഴ്ച മെയ് 2, 3, 4, തിയ്യതികളില്‍ നടത്തും. മെയ് രണ്ടിന് എല്‍.പി.എസ്.എ,
യു.പി.എസ്.എ. എച്ച്.എസ്.എ. മലയാളം, എച്ച്.എസ്.എസ്.ടി.മലയാളം, എച്ച്.എസ്.എ.
ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്. മെയ് മൂന്നിന് എച്ച്.എസ്.എസ്.ടി.സോഷ്യല്‍
സയന്‍സ്, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. ഹിന്ദി, എച്ച്.എസ്.എസ്.ടി.
മാത്‌സ്, എച്ച്.എസ്.എസ്.ടി. ഫിസിക്‌സ്, എച്ച്.എസ്.എ. ഹിന്ദി, എച്ച്.എസ്.എ. മാത്‌സ്,
എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ്, പി.ഇ.റ്റി, ഡ്രോയിംഗ്. മെയ് നാലിന്
എച്ച്.എസ്.എസ്.ടി.ഇക്കണോമിക്‌സ്, എച്ച്.എസ്.എസ്.ടി.പൊളിറ്റിക്കല്‍ സയന്‍സ്,
എച്ച്.എസ്.എസ്.ടി.കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി. ബോട്ടണി, എച്ച്.എസ്.എസ്.ടി.
സുവോളജി, എച്ച്.എസ്.എസ്.ടി. ജ്യോഗ്രഫി, എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ്,
എച്ച്.എസ്.എ. മ്യൂസിക്, എം.സി.ആര്‍.ടി. ഫോണ്‍ 04936 202232
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *