May 1, 2026

ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി :വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഡോര്‍സ്റ്റെപ്പ് ആന്റ്
ഡൊമിസില്ലറി പദ്ധതി പ്രകാരം വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ എമര്‍ജന്‍സി
വെറ്ററിനറി സര്‍വ്വീസ് ലഭ്യമാക്കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ
ക്ഷണിച്ചു. 39,500/-രൂപ കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ 179 ദിവസത്തെ കരാര്‍
അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10 മുതല്‍ 11
വരെ ജില്ലാ മൃഗസംരക്ഷണ ആഫീസില്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍
സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം.ഫോണ്‍ 04936 202292 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *