June 23, 2026

ഫാം ഫീഡ്സ് എക്സിബിഷൻ ഗാലറി ഉദ്ഘാടനം ചെയ്തു

0
newswayanad-copy-2972.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വള്ളിയൂർക്കാവ് പ്രദർശന നഗരിയിൽ എസ് ആൻഡ് എസ് ഫാം ഫീഡ്സിൻ്റെ എക്സിബിഷൻ ഗാലറി തുടങ്ങി. ഒ.ആർ. കേളു എം എൽഎ ഉദ്ഘാടനം ചെയ്തു . ഡിസ്കൗണ്ട് കാർഡ് വിതരണം ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് വിപിൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. മഹേഷ് അധ്യക്ഷത വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സന്തോഷ് ജി. നായർ, കെ.എം. ഷിനോജ്, ജിൻസ് മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *