പുൽപ്പള്ളി :കബനിഗിരി കൊച്ചുപറമ്പിൽ ഏ ലിക്കുട്ടി (93 ) നിര്യാതയായി.
ആക്കപ്പടിക്കൽ കുടുംബാംഗമാണ്.
ഭർത്താവ് :പരേതനായ മത്തായി കൊച്ചുപറമ്പിൽ.
മക്കൾ : ബെന്നി, മിനി.മരുമക്കൾ :ഷേർളി, ജോസ് (ചെതലയം).സംസ്കാരം : നാളെ (27.03.2022) രാവിലെ 10 മണിക്ക് കബനിഗിരി സെന്റ് .മേരീസ് പള്ളി സെമിത്തേരിയിൽ.
Leave a Reply