June 23, 2026

ന്യൂറോനെറ്റ് അബാക്കസ്സിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ ഏകദിന സെമിനാർ നടത്തി

0
newswayanad-copy-3532.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പൊതു പ്രവർത്തകനായ ഇസഹാക്ക് (ബേബി) ഉദ്ഘാടനം ചെയ്തു.ബിജു പച്ചരിയാൻ, പ്രജിത്ത് പിവി, ജിതിൻ ജോർജ് എന്നിവർ അബാക്കസ്സിൻ്റെ ഗുണങ്ങളെ കുറിച്ചും, കോവിഡാനന്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉണ്ടായ വിഷമങ്ങളും, അതിൽ ന്യൂറോനെറ്റ് അബാക്കസ്സിലൂടെ ഉണ്ടാക്കാനാവുന്ന മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു.
ന്യുറോനെറ്റിൻ്റെ വാർഡിൽ ഒരു അബാക്കസ് ടീച്ചർ എന്ന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ 80 ൽ പരം ടീച്ചർമാരെ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത വിവരം ചടങ്ങിൽ പ്രോജക്ട് മാനേജർ റീത്ത അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *