June 23, 2026

വന ശുചീകരണ പ്രവർത്തികൾ തുടങ്ങി

0
newswayanad-copy-3522.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പൂക്കോട് ചപ്പാരം വന സംരക്ഷണ സമിതിയുടെ നേതൃത്യത്തിൽ പേര്യ 34 മുതൽ പേരിയ ചുരം വരെ മാലിന്യ മുക്ത മാക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തികൾ തുടങ്ങി നോർത്ത് വയനാട് ഡി എഫ് ഒ  ദർശൻ ഗട്ടാനി ഉദ്ഘാടനം നിവഹിച്ചു. പേര്യ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എംപി സജീവ് വി എസ് എസ്  സെക്രട്ടറി സിറിൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്യം നൽകി. വരായൽ ഫോറെസ്റ്റ് സ്റ്റേഷൻ, പേര്യ ഫോറെസ്റ്റ് സെക്ഷൻ ജീവനക്കാർ, ഗുരുകുല ബോട്ടാണിക്കൽ ഗാർഡൻ ജീവനക്കാർ, വി എസ് എസ്  അംഗങ്ങൾ, പരിസ്ഥിതി സംഘടനകൾ, പേര്യ , ജാഗ്രത സമിതി അംങ്ങൾ എന്നിവർ അടക്കം 50 ഓളം ആളുകൾ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *