August 27, 2026

വാര്‍ഷിക കണക്കെടുപ്പ്- സപ്ലൈക്കോ, മാവേലി സ്റ്റോറുകളില്‍ വില്പനയില്ല

0
IMG_20220330_164929.jpg
By ന്യൂസ് വയനാട് ബ്യൂറോ


വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ സപ്ലൈക്കോ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയുടെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏപ്രില്‍ 1, 2 തീയതികളിലും മാവേലി സ്റ്റോറുകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളിലും വില്‍പ്പന ഉണ്ടായിരിക്കില്ല.

സപ്ലൈക്കോ മാനന്തവാടി ഡിപ്പോകളുടെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏപ്രില്‍ 1,2 തീയതികളിലും, മാവേലി സ്റ്റോറുകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 ,2 തിയതികളിലും വില്‍പ്പന ഉണ്ടായിരിക്കില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *