July 14, 2026

പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകില്ല

0
IMG_20220330_170141.jpg
By ന്യൂസ് വയനാട് ബ്യൂറോ


ഗ്രാമപഞ്ചായത്തിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന സോഫ്റ്റ്വെയറായ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ILGMS) സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിന്യസിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 1,2,3, തീയതികളില്‍ സേവനങ്ങള്‍ ലഭ്യമാകില്ല. അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കാന്‍ സാധിക്കില്ല. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 3 വരെ  സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ മുഖേനയുള്ള സേവനങ്ങളും ലഭ്യമാകില്ലെന്നും പഞ്ചായത്ത് ഉപഡയറക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *