News Wayanad പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് യു ഡി എഫിന് ജയം October 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ കനത്ത പോരാട്ടത്തിനൊടുവിൽ യു. ഡി. എഫ് പാനൽ 11- മത്സരാർഥികളും വിജയിച്ചു . ബാങ്കിന്റെ തുടർ ഭരണത്തിനായി നിയുക്ത പ്രസിഡൻ്റ് ടി. പി ശശിധൻ മാസ്റ്ററെയും , വൈസ് പ്രസിഡൻ്റ് കെ. പി എൽദോസിനെയും തിരഞ്ഞെടുത്തു. Post navigation Previous: കളിമണ്ണിലെ കരവിരുതിന് തിരി തെളിഞ്ഞു; ‘ചമതി’ക്ക് തുടക്കംNext: പുൽപ്പള്ളി പഞ്ചായത്തിൽ ആം ആദ്മി മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക് Also read Latest News News Wayanad കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നൂൽപുഴ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു November 12, 2026 0 Latest News News Wayanad പുതുശേരിക്കടവ് – കക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം; നിവേദനം നൽകി November 12, 2026 0 Latest News News Wayanad നബിദിന സമ്മാനമായി ലഭിച്ച സൈക്കിൾ തിരികെ ലഭിച്ചു; വെള്ളമുണ്ട പോലീസിന് മധുരം നൽകി അമീൻ ബാദുഷ November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply