August 7, 2026

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് യു ഡി എഫിന് ജയം

0
IMG_20221014_183927.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ കനത്ത പോരാട്ടത്തിനൊടുവിൽ യു. ഡി. എഫ് പാനൽ 11- മത്സരാർഥികളും വിജയിച്ചു . ബാങ്കിന്റെ തുടർ ഭരണത്തിനായി നിയുക്ത പ്രസിഡൻ്റ് ടി. പി ശശിധൻ മാസ്റ്ററെയും ,  വൈസ് പ്രസിഡൻ്റ് കെ. പി എൽദോസിനെയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *