November 7, 2026

പുൽപ്പള്ളി പഞ്ചായത്തിൽ ആം ആദ്മി മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്

0
IMG_20221014_184843.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി പഞ്ചായത്ത്‌ ആം ആദ്മി കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർ ഷിപ് ക്യാമ്പയി ന്റെ അവസാന ഘട്ടങ്ങൾ നടക്കുന്നു .കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തിയതി  മുതൽ ആരംഭിച്ച മെമ്പർഷിപ്പ്   തരണ ക്യാമ്പയിന്റെ അവസാന പ്രവർത്തനങ്ങ ളിലാണ് ആം ആദ്മി .മുൻ കാലങ്ങളിൽ ഭരിച്ച ഇടത് – വലത് പക്ഷ ഗവണ്മെന്റിന്റെ ഭരണത്തിന്റെ പരിണത ഫലങ്ങളിൽ അസംതൃപ്തരായതിനാൽ ആം ആ ദ്മിയിൽ ചേർന്ന് പ്രവർത്തിക്കാൻ യു. ഡി . എഫ്  എൽ. ഡി. എഫ് മുൻ  പ്രവർത്തകരായിട്ടുള്ളവർ  ആം ആദ് മി പ്രവർത്തകരായി  മുന്നോട്ട് വന്നു പ്രവർത്തിക്കുന്നുവെന്ന്  മാധ്യമങ്ങളോട് പറഞ്ഞു.
പുൽപ്പള്ളി പഞ്ചായത്തിലെ നിരവധിയാളുകൾ ആം ആദ്മി ക്യാമ്പയിനിൽ നടത്തുന്ന മെമ്പർഷിപ്പ്  വിതരണത്തിൽ സജീവ പങ്കാളികളായി മുന്നോട്ട് വന്ന് ടീം ആയി പ്രവർത്തിക്കുന്നു .
ഭാവിയിൽ കേരളത്തിൽ ആം ആദ്മി വന്നാൽ മാത്രമേ ജനങ്ങൾക്ക് വേണ്ടിയുള്ള ജനാതിപത്യ ഭരണം നടപ്പിലാക്കു എന്ന ലക്ഷ്യത്തോടു കൂടി പുൽപ്പള്ളി പഞ്ചായത്തത്തിലെ നിരവധിയാളുകൾ പിന്തുണയുമായി മെമ്പർഷിപ്പ്  ക്യാമ്പയിനിലേക്ക് കടന്നു വരുന്നു .
പുൽപ്പള്ളി പഞ്ചായത്ത്‌ ആം ആദ്മി കൺവീനവർ : ബേബി തയ്യിൽ,  സെക്രട്ടറി : ഷിനോജ് കണ്ണംമ്പള്ളി, ജോയിന്റ് സെക്രട്ടറി : മാത്യു തറയിൽ, ജോയിന്റ് കൺവീനവർ : ഓ. എം തോമസ്, ജില്ലാ ഭാരവാഹികളായ അജി കാഞ്ഞിരക്കാട്ട്, മെംബേർസായ റോസമ്മ, വത്സമ്മ ചാക്കോ , സാജു, തോമസ് ഫിലോമിന, ജോയ് തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *